സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പച്ചക്കറിത്തോട്ട നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('പ്രാദേശികതലത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാദേശികതലത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് ഗ്രോബാഗുകളിൽ സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നു. പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് നൽകുകയും അവർ അത് വീട്ടിൽ കൃഷിചെയ്യുകയും പരിപാലിക്കുകയും വിഷ രഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.