മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/അറബിക് ക്ലബ്

12:29, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15224 (സംവാദം | സംഭാവനകൾ) (അറബിക് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലിഫ് അറബിക് ക്ലബ്

കുട്ടികളിൽ ഭാഷാപരമായ കഴിവ് മെച്ചപ്പെടുത്തുന്നതിനും സൗഹാർദ്ധവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും , അനുസ്മരണ ദിനങ്ങൾ ,ഭാഷാ ദിനങ്ങൾ, ശുചീകരണപ്രവർത്തങ്ങൾ , എന്നീ പ്രവർത്തനങ്ങൾ ക്ലബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു. ദിനാചരങ്ങളുടെ ഭാഗമായി ചിത്രംവര , കളറിംഗ് , പ്ലെകാർഡ്, ക്വിസ്സ് മുതലായ പ്രവർത്തനങ്ങളിൽ ക്ലബിന്റെ സാനിദ്ധ്യം ഉറപ്പ് വരുത്താറുണ്ട്