ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./മറ്റ്ക്ലബ്ബുകൾ

ഫാർമേഴ്‌സ് ക്ലബ്ബ്

അന്യാധീന പെട്ടുകൊണ്ടിരിക്കുന്ന കൃഷി ഒരു തൊഴിലിനപ്പുറം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതിനാൽ കൃഷിയെ വളർത്തേണ്ടതും പരിഭോഷിപ്പിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. ഈ അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് Farmers Club -ന്റെ ഉദ്ദേശ്യം.

ഹിന്ദി ക്ലബ്

ദേശീയ പ്രാധാന്യം ഉള്ള എല്ലാ ദിനച്ചാരണങ്ങളും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.