ഉള്ളടക്കത്തിലേക്ക് പോവുക

എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്

മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. പരിസ്ഥിതി യുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുക.
  2. ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക, വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
  3. ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
  4. പച്ചക്കറി തോട്ടം, ഔഷധ തോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
  5. ശലഭ പാർക്ക്‌ നിർമാണം.
  6. പ്രകൃതി നടത്തം
  7. ഇല ആൽബം.
  8. Plants around us എന്ന പേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
  9. മേനി പറച്ചിൽ
  10. സസ്യ സംരക്ഷണം (പ്ലാക്കാർഡ്, പോസ്റ്റർ )
  11. വിത്തുശേഖരണം

വിദ്യാരംഗം ക്ലബ്


  1. വിദ്യാരംഗം ക്ലബ്
  2. ഗണിത ക്ലബ്‌
  3. സോഷ്യൽ സയൻസ് ക്ലബ്
  4. സയൻസ് ക്ലബ്
  5. ഇംഗ്ലീഷ് ക്ലബ്