സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ  കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്‌.

ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
വിലാസം
സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ.
,
695586
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ04717961010
ഇമെയിൽjyotinilayam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43021 (സമേതം)
എച്ച് എസ് എസ് കോഡ്01114
യുഡൈസ് കോഡ്32140300415
വിക്കിഡാറ്റQ6319386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ അർച്ചനാ പോൾ
പി.ടി.എ. പ്രസിഡണ്ട്സുനിൽ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്സുനിൽ ജോൺ
അവസാനം തിരുത്തിയത്
25-01-2022Jyotinilayamhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കഠിനംകുളം പഞ്ചായത്തിൽ സെൻ്റ്. ആൻഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെൻ്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ
  • അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ
  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
  • വിപുലമായ സ്‌കൂൾ ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • നല്ലപാഠം
  • സ്കൂൾ മാഗസിൻ
  • മാതൃഭൂമി നന്മ
  • ക്ലബ് പ്രവർത്തനങ്ങൾ
  • മോട്ടിവേഷൻ ക്ലാസുകൾ
  • സിവിൽ സർവീസ് മുന്നൊരുക്കക്ലാസുകൾ
  • യോഗാ ക്ലാസുകൾ

മാനേജ്മെൻ്റ്

അൺ എയിഡഡ് വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :

  • സിസ്റ്റർ ആഞ്ചല
  • സിസ്റ്റർ കർമലീത്ത
  • സിസ്റ്റർ ആൻഡ്രീന
  • സിസ്റ്റർ ലിസ്സി
  • സിസ്റ്റർ ഗ്രീറ്റ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മിനിസ്‌തി . എസ് - ഐ. എ. എസ്
  • ഡിബിൻ' - എസ്. ഐ
  • ജി. എസ്. പ്രമോദ് - ക്യാമറാമാൻ
  • ദിലീപ് ഡി - സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
  • അരുൺ രാജൻ - മേജർ, ഇന്ത്യൻ ആർമി

വഴികാട്ടി

{{#multimaps: 8.565263416458802, 76.84540642202188 | zoom=18 }}