സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josbingeorge (സംവാദം | സംഭാവനകൾ) ('അങ്ങാടികടവ് സേക്രഡ് ഹാർട് ഹൈസ്‌കൂളിൽ ലിറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അങ്ങാടികടവ് സേക്രഡ് ഹാർട് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. വിദ്യാർഥികളിൽ

കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്‍കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാ‍ർഥികളുടെ കൂട്ടായ്മ എന്ന

നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാ‍ർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.