21:36, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീകരൻ
കൊറോണ എന്ന ഭീകരൻ
നമ്മെ ഭരിക്കും ഭീകരൻ
ലോകത്തെയാകെ മാറ്റിയ
കുഞ്ഞി ഉരുളൻ ഭീകരൻ
നമുക്ക് തോൽപ്പിക്കാം
വ്യക്തിശുചിത്വം പാലിച്ച്
നിയമങ്ങളെല്ലാം പാലിച്ച്
പമ്പകടത്താം ഭീകരനെ.