സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങൾ

22:10, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13002 (സംവാദം | സംഭാവനകൾ) (' 1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                   1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോര്‍പ്പറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസര്‍ഡോട്ടല്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വര്‍ഷത്തില്‍ ബസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു . br>2010-11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ A+ ലഭിച്ച സ്ക്കൂളിനുളള മോണ്‍ മാത്യു.എം.ചാലില്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചു.