എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/മാസ്ക്

17:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/മാസ്ക് എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/മാസ്ക് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാസ്ക്


എന്നിലെ ജീവനാളമായ് എന്നേ
നീ മാറിക്കഴിഞ്ഞിരിക്കുന്നു
കഴിയില്ലെനിക്കിനി നിന്നെ പിരിയുവാൻ
നീ എന്നോടൊപ്പം വേണം
എൻ വഴി തെളിക്കാനായെന്നും
എന്നെയും എന്റെ നാടിനെയും
എന്റെ രാജ്യത്തെയും പുനർവീണ്ടെടുക്കാൻ
പ്രിയ മാസ്‌കെ എന്നും നീ കൂടെവേണം
 

വിധു കൃഷ്ണ വി എസ്
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത