(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട് കടത്തിടാം
കൊറോണ എന്നൊരു വൈറസ്
കോവിഡ് 19 എന്ന പേരോടെ
ചൈനയിൽ നിന്നും പറന്നെത്തി
ലോകം മുഴുവൻ വിലസുന്നു
വീട്ടിലിരുന്നു പൊരുതീടാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
കൈകൾ കഴുകീം മാസ്ക്ക് ധരിച്ചും
നമുക്ക് ഒറ്റക്കെട്ടായി നാടു കടത്തിടാം