(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്
ലോകം മുഴുവൻ പടർന്നൊരു മഹാമാരിയെ
കൊറോണയെന്നു പേര് വിളിച്ചു നാം
സോപ്പും മാസ്കും ഉപയോഗിച്ചു
നമുക്കീ രോഗത്തെ നാട് കടത്തിടാം
നാളെയുടെ പുലരികളെ
നിറപുഞ്ചിരിയോടെ വരവേറ്റിടാം