പി.എം.എം.യു.പി.എസ് താളിപ്പാടം/സ്റ്റാർ റേഡിയോ 48471

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) (സ്റ്റാർ റേഡിയോ 48471)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റാർ റേഡിയോ 48471

എല്ലാ വെള്ളിയാഴ്ചകളിലും വിശ്രമവേളകൾ കുട്ടികൾക്ക് ആനന്ദകരമാക്കാൻ സ്റ്റാർ റേഡിയോ 48471 എന്ന റേഡിയോ നിലയം പ്രവർത്തിച്ച് വരുന്നു.

അറിവും ആത്മബോധവും കുട്ടികളിൽ വളർത്താൻ ഈ റേഡിയോ ഉപകാരപ്രദമാണ്.

കഥകൾ,കവിതകൾ, ചിന്തകൾ, വാർത്തകൾ, മഹദ് വചനങ്ങൾ , മഹദ് വ്യക്തികളുടെ ജീവിത വിജയ ഗാഥകൾ തുടങ്ങിയ  പ്രത്യേക പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്ത് വരുന്നു