ജി എൽ പി എസ് കല്ലുമുക്ക്/ഭൗതികസൗകര്യങ്ങൾ/കൂടുതൽഅറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15352 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
പാചകപ്പുര

1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ, ഓഫീസ്,സ്റ്റാഫ് മുറി, സ്റ്റോർ മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടർ പഠനത്തിനായി 3 ലാപ്ടോപ്പും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 31 ലാപ്ടോപ്പും ഉണ്ട്

നെറ്റ് സൗകര്യം ലഭ്യമാണ്.

സ്റ്റേജ്, പാചകപ്പുര, ടോയ്ലററ്, യൂറിനൽസ് ,ഹാൾ എന്നിവയുണ്ട്.

കുടിവെള്ളസൗകര്യം ഉണ്ട്.

ചുറ്റുമതിൽ ഉണ്ട്.

കമ്പ്യൂട്ടർ ലാബ്
സ്റ്റേജ്