ജി.എൽ.പി.എസ് ശാന്തിനഗർ/വിദ്യാരംഗം കലാ സാഹിത്യ വേദി

12:47, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) (വിദ്യാരംഗംകലാ സാഹിത്യ വേദി 2021- 2022 ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗംകലാ സാഹിത്യ വേദി 2021- 2022

       2021 2022 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ വളരെ  ഭംഗിയായി നടന്നു. ഈ ചടങ്ങിന്‌ സ്വാഗതം പറഞ്ഞത് സ്ക്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി ടീച്ചർ ആയിരുന്നു.  വിദ്യാരംഗം  കൺവീനർ അനിത ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.  .വളർന്നു വരുന്ന ഗായകനും നൊസ്റ്റാൾജിക് വോയ്സ് ഗാനമേള ട്രൂപ്പിലെ അംഗവുമായ വൈഷ്ണവ് പി പി ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം  ചെയ്‌തു. കീ ബോർഡ് ആർട്ടിസ്റ്റും നൊസ്റ്റാൾജിക് ഗ്രൂപ്പിലെ അംഗവുമായ വൈശാഖ് പിപി ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു.സ്റ്റാഫ് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ ,സീനിയർ അസിസ്റ്റന്റ് ഇ പി സിന്ധു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കലാവേദിയുടെ സെക്രട്ടറി ശ്രേയ ജയേഷ് നന്ദി അറിയിച്ചു.