സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം
വിലാസം
മേലുകാവുlമറ്റം

മേലുകാവുമറ്റം പി.ഒ.
,
686652
,
കോട്ടയം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽstthomasupsmelukavu@g.mail.com
കോഡുകൾ
സ്കൂൾ കോഡ്32243 (സമേതം)
യുഡൈസ് കോഡ്32100200404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ187
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മോളി ജോർജ്
പി.ടി.എ. പ്രസിഡണ്ട്റോയി വട്ടക്കാനായിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്നാ
അവസാനം തിരുത്തിയത്
24-01-202232243-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം  ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം  സ്കൂൾ വിരാജിക്കുന്നു .1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ  കുഴുമ്പിൽഅച്ഛൻ  മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു  .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി   

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം