സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/വിവിധ ക്യാമ്പുകൾ
ഗോത്ര ക്യാമ്പ് പഠന ക്യാമ്പ്, എന്നിവ സംഘടിപ്പിക്കാറുണ്ട്.പണ്യയ വിഭാഗങ്ങളിലുള്ള കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനായി സ്കൂളിൽ രണ്ട് ദിവസത്തെ ക്യാമ്പ് നടത്തുകയും അവരുടെ ഭാഷയിലുള്ള പാട്ടുകൾക്കും, കഥകൾക്കും പ്രത്യേക പരിഗണന നൽകി കൊണ്ട് അവർക്ക് അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു.