ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് യു പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saneesh (സംവാദം | സംഭാവനകൾ) (edited)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിഷ്‌ക്കാരത്തിന്റെ കടന്നുകയറ്റമില്ലാത്ത സ്വാഭാവിക പ്രതികരണങ്ങളുടെ ഉറവിടങ്ങളായ നാടോടിവിജ്ഞാനത്തിന്റെ അലയൊലികൾ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സെന്റ് മേരീസ് യു പി സ്കൂളിൽ നടത്തപ്പെട്ടു. ഊരുവിഭവങ്ങളുടെ തനതായ രുചിയും ഔഷധഗുണങ്ങളും പരിചയപ്പെടുത്തുന്ന "അടുക്കള കാഴ്ചയും "നാടൻപാട്ട് മത്സരവും ,വനവിഭവങ്ങളുടെ പ്രദർശനവും സ്കൂളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നടത്തപെടുകയുണ്ടായി