ടി ഡി എച്ച് എസ് എസ്, തുറവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

11:57, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM34028alappuzha (സംവാദം | സംഭാവനകൾ) ('സ്പോർട്സ് ക്ലബ് --- ടി ഡി സ്കൂൾ കായികാദ്ധ്യാപി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ് --- ടി ഡി സ്കൂൾ കായികാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നേതൃത്വ o  നൽകുന്നു . കുട്ടികൾക്ക് ഫുട്ബോൾ ,ക്രിക്കറ്റ്, സൈക്ലിംഗ് മുതലായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മഹാമാരി കാലത്തും കായിക വിദ്യാഭ്യാസം ഓൺലൈൻ മാർഗം നൽകി ശ്രദ്ധ പിടിച്ചു പറ്റാൻ  കായികാദ്ധ്യാപികയ്ക്കു കഴിഞ്ഞിട്ടുണ്ട് . ഇൻഡോ നേപ്പാൾ കപ്പിന് വേണ്ടി mini ഫുട്ബാൾ  മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആരോമൽ എന്ന കുട്ടിയെ പങ്കെടുപ്പിക്കാനായി. യോഗ ,warm up  പ്രവർത്തനങ്ങൾ ഓൺലൈനായി ടീച്ചർ  നൽകി വരുന്നു