ജി എൽ പി എസ് പടിഞ്ഞാറത്തറ/എന്റെ ഗ്രാമം

10:33, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15219 (സംവാദം | സംഭാവനകൾ) (ചെറിയ തിരുത്തരുകൾ)

ഗ്രാമത്തിൻറെ ആദ്യകാലചരിത്രം

നൂറ്റാണ്ടുകൾക്ക് മുൻപ് കുമ്പളരാജാവിൻറെ ചതിയിൽ പെട്ട് വീരാഹുതി നടത്ത്ിയ വേട രാജാവിൻരെ വീരസ്മരണകൾ തുടിക്കുന്ന മരുതോംപറമ്പ് തൃക്കടവ് ക്ഷേത്രവും മതഭേതമന്യേ വിശ്വാസികൾക്ക് അനുഗ്രഹ വർഷം ചൊരിയുന്ന തങ്ങൾപാപ്പരുടെ ഖബറിടവും പൗരാണികസങ്കൽപ്പങ്ങളിൽ ദേശീയോദ്ഗ്രഥനത്തിന്രെ ശുഭ സന്ദേശങ്ങൾ നിശബ്ദം പ്രചരിപ്പിച്ച് വയനാടിന് ഒരു മുത്തച്ഛന്റെ ലാളന നിറഞ്ഞ മിഴികളോടെ സദാ വീക്ഷിക്ക്ുന്ന ബാണാസുരൻ കോട്ടയും ഈ ഗ്രാമത്തിന്റെ ചരിത്രപശ്ചാത്തലത്തെ ധന്യമാക്കുന്നു.