എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി
വിലാസം
മണാശ്ശേരി

മണാശ്ശേരി പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 9 - 1993
വിവരങ്ങൾ
ഫോൺ0495 2296521
ഇമെയിൽmkhmmohssmanassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47089 (സമേതം)
എച്ച് എസ് എസ് കോഡ്10090
യുഡൈസ് കോഡ്32040600613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ364
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ814
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ199
പെൺകുട്ടികൾ164
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് മൂത്തേടം
പ്രധാന അദ്ധ്യാപകൻഎം പി ജാഫർ
പി.ടി.എ. പ്രസിഡണ്ട്സാദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
23-01-202247089
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ലോഗോ

കോഴിക്കോട്നഗരത്തിൽ നിന്നും28km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രക്റിതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് .

മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്എം.കെ.എച്ച്.എം.എം.ഒ..എച്ച്.എസ്സ്.എസ്സ് മണാശ്ശേരി. ഓർഫനേജ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക് കീഴിൽ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ് .1956 ൽ 22 അനാഥ മക്കൾക്ക്അഭയം നൽകി തുടക്കം കുറിച്ച ഈ ഓർഫനേജിന് കീഴിൽ ഇന്ന് 1011 അന്തേവാസികളുണ്ട്. 1992 വരേ ആൺകുട്ടികൾക്കം പെൺകുട്ടികൾക്കം ഹൈസ് കൂൾ പഠനം മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന ഇന്നത്തെ എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി ൽ‍ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി ൽ നിന്നും അന്ന് ആൺകുട്ടികൾ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993 ൽ ആൺകുട്ടികൾക്ക് മാത്രമായി മണാശ്ശേരിയിൽ ഒരു ഹൈസ്കൂൾ ആരംഭാച്ചത് . എന്നാൽ ഹൈസൾ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക ൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി .കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നവർ

എസ്.എസ്.എൽ.സി വിജയം

 

വിജയോത്സവം 2021-22

2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു. ജൂൺ അത്യാവാരം തന്നെ പിന്തുണ നൽകുകയും പാടവിവരണങ്ങൾ ദിവസവും ടൈംറ്റബിൾ അടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. സമയബന്ധിതമായി രക്ഷിതാക്കളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുകയുണ്ടായി. മീറ്റിംഗ് ഫലപ്രതമാക്കാൻ peer ഗ്രൂപ്പ്‌ അടിസ്ഥാനത്തിലായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. പഠനത്തിലുള്ള അവരുടെ പ്രകടനമനുസരിച്ച കൂടുതൽ ശ്രദ്ധ നൽകാൻ A+ ക്ലബും D+ ക്ലബും രൂപീകരിച്ചു.സ്കൂൾ തുറന്നത്തോടെ അവരുടെ പദപുസ്തകങ്ങൾ നോട്സ് എന്നിവ peer ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നോക്കി കൊടുത്തു. A+ കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിച്ചു. അവരെ ലിറ്റിൽ ട്യൂട്ടോർസ് ആയി പ്രഖ്യാപിച്ചു അവർ peer ഗ്രൂപ്പ്‌ കുട്ടികൾക്ക് ക്ലാസ്സ്‌ നൽകുകയുണ്ടായി. ഇതിനായി അവർക്ക് വിഷയടിസ്ഥാനത്തിൽ അധ്യാപകർ ക്ലാസ്സ്‌ നൽകി.മാനേജ്മെന്റ്

മുക്കം മുസ്ലീം ഓർഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുഹമ്മദലി ശിഹാബ്.ഐ.എ.എസ്

  ആറാം തരം മുതൽ എസ് എസ് എൽസി വരെ മുഹമ്മദലി ശിഹാബ്.ഐ.എ.എസ് പഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. മുക്കം, ഓമശ്ശേരി , മാവൂർ , ചേന്നമംഗല്ലൂർ , കള്ളൻതോട്, കെട്ടാങ്ങൽ , കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.
  • കോഴിക്കോട് മുക്കം റോഡിൽ മണാശ്ശേരിയിൽ നിന്നും ചേന്ദമംഗല്ലൂർ റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് എം എ എം ഒ കോളേജിന്റെ കവാടം കടന്ന് 200 മീറ്റർ മുന്നേട്ട് പേയാൽ വിദ്യാലയത്തിലേക്ക് എത്താം
  • അരീക്കോട്, മാവൂർ ഭാഗത്ത് നിന്നും വരുന്നവർ കൂളിമാട് , പാഴൂർ , പുൽപറമ്പ് വഴി മണാശ്ശേരി റോഡിലൂടെ പേയാൽ വിദ്യാലയത്തിലേക്ക് എത്താം

{{#multimaps:11.31091,75.96978|zoom=10}}




ചിത്രശാല| ഓർമച്ചിത്രങ്ങൾ| പിടിഎ| വാർത്ത| ഗ്രൂപ്പ് ഫോട്ടോ|