സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്

14:25, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cphighschool (സംവാദം | സംഭാവനകൾ)

കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പ‍ഞ്ചായത്തില്‍ കുറ്റിക്കാട് ഗ്രാമത്തില്‍ 1976 ജുണ്‍ 1 നാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, വായനാമുറി, സകൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.

സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
അവസാനം തിരുത്തിയത്
29-11-2016Cphighschool




പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്. എസ്
  • ജെ. ആര്‍. സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == മാനേജര്‍- ശ്രി. കണ്ണംകോട് സുധാകരന്‍


മുന്‍ സാരഥികള്‍ == മാനേജര്‍: സഖാവ്. ശ്രി.സി.ഗോവിന്ദന്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി. ജയ സേനന്‍. എസ്, ശ്രിമതി.നസീറ ബീവി. എം, ശ്രിമതി.ലതിക. എസ്, ശ്രിമതി.സുജാത. ആര്‍, ശ്രിമതി.സുശീല. ഡി, ശ്രിമതി.സുമാംബിക. കെ ശ്രീമതി ഗീത ഡി എസ് ശ്രിമതി സരസ‍്വതി അമ്മ ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അനി എസ് ദാസ്- KLDC Chairman
  • ഡോ.പു‍​ഷ്കാസ്- ENT Surgeon in London
  • ജി. എസ്. പ്രകാശ് -IHRD director
  • മിഥുന്‍ - ISRO Scientist
  • രതീഷ് വി. എന്‍ -ISRO Scientist

-

വഴികാട്ടി