എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/വിദ്യാരംഗം‌

19:52, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കല, രചന പടവാങ്ങൽ പ്രചോദിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കല, രചന പടവാങ്ങൽ പ്രചോദിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദി മികച്ചരീതിയിൽ അതിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവെക്കുന്നുണ്ട് . പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ വിദ്യാരംഗം നല്ല ഒരു മുതൽക്കൂട്ടാണ്. പ്രഗത്ഭരായ വ്യക്തികളുടെ കൈത്താങ്ങോട് കൂടി ഉള്ള പ്രവർത്തനങ്ങൾ നടന്നു പോരുന്നു.