ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഹിന്ദി ക്ലബ്

12:35, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21348-pkd (സംവാദം | സംഭാവനകൾ) ('ഇടത്ത്‌|ലഘുചിത്രം '''<big>ഹിന്ദി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയോടുള്ള താൽപര്യം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് വിവിധ ദിനാചരണങ്ങളുമായി മായി ബന്ധപ്പെട്ട് ഹിന്ദി പോസ്റ്റർ നിർമാണം, പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, കഥ, കവിതാലാപനം, വായനമത്സരം എന്നിവയും നടത്താറുണ്ട്  മാസത്തിൽ ഒരു തവണ ഹിന്ദി അസംബ്ലിയും നടത്തിവരുന്നു ഹിന്ദി ലളിതമായ രീതിയിൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ നടത്തിവരുന്ന ഇന്ന് സുരീലി ഹിന്ദി 2021-22 എന്ന പരിപാടിയിലും 5,6,7 ക്ലാസിലെ വിദ്യാർത്ഥികൾ അവൾ അവരുടെ നിലവാരമനുസരിച്ച് മികച്ചരീതിയിൽ പങ്കെടുക്കുന്നുണ്ട്.