സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗം

1919 ജൂൺ മാസത്തിൽ മാലക്കരയിൽ ഇപ്പോഴുള്ള ഗവൺമെന്റ് എൽപി സ്കൂളിന് സമീപം ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി ഇംഗ്ലീഷ് മീഡിൽ സ്കൂൾ ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.

9 ക്ലാസ് മുറികളും ഒരു ലാബോറട്ടറിയും, ഒരു കമ്പ്യൂട്ടർ ലാബും 9 അദ്ധ്യാപകരും ഉള്ള രണ്ട്  കെട്ടിടങ്ങളിൽ ഉള്ള യുപി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.

ആൺകുട്ടികൾ 120
പെൺകുട്ടികൾ 92
ആകെ വിദ്യാർത്ഥികൾ 212
അദ്ധ്യാപകർ 9
ക്രമ നമ്പർ പേര് ചിത്രം
1 സുനു മേരി സാമുവൽ
2 ലെജി വർഗ്ഗീസ്
3 പ്രെയ്സി ചെറിയാൻ
4 ജിൻസി യോഹന്നാൻ
5 സുജ ജേക്കബ്
6 ലീമ മത്തായി
7 സൂസൻ ബേബി
8 സയന വറുഗീസ്
9 ജാൻസി വർഗീസ്