ജയ്മോൻ ജോർജ്
- ഇന്റർനാഷനൽ അവാർഡുകൾ
- ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച ഫീച്ചറിനുള്ള ദുബായ് സർക്കാരിന്റെ ഗ്ലോബൽ വില്ലേജ് പുരസ്കാരം(2.15 ലക്ഷം രൂപയും ഫലകവും 2017)
- യമനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിപ്പോയ മലയാളികളെക്കുറിച്ചുള്ള റിപ്പോർട്ടിന് യുദ്ധകാലത്തിലെ ഏറ്റവുംമികച്ച റിപ്പോർട്ടിങ്ങിനുള്ള ഏഷ്യാ വിഷൻ അവാർഡ് (2015)
- മികച്ച ന്യൂസ് റിപ്പോർട്ടിങ്ങിനുള്ള ചിരന്തന–യുഎഇ എക്സ്ചേഞ്ച് മാധ്യമ പുരസ്കാരം: അവാർഡ് : (സ്വർണ മെഡൽ,ഫലകം:2017)
- മികച്ച ന്യൂസ് റിപ്പോർട്ടിങ്ങിനുള്ള അബുദാബി ഗ്രീൻ വോയ്സിന്റെ മാധ്യമ ശ്രീ പുരസ്കാരം : 2017
- മികച്ച പത്രപ്രവർത്തകനുള്ള അബുദാബി സോഷ്യൽ ഫോറത്തിന്റെ അവാർഡ് (2015)
- റിപ്പോർട്ട് ചെയ്ത പ്രധാന സംഭവങ്ങൾ
- 175 പേർ കൊല്ലപ്പെട്ട 2008 ൽ മുംബൈയിൽ നടന്ന ഭീകരാക്രമണം
- ലോകാരോഗ്യ സംഘടനയുടെ 2006ലെ ജനീവ കോൺഫറൻസ് (ജനീവ)
- 209 പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്ഫോടനം
- 1094പേർ മരിച്ച മുംബൈ പ്രളയം 2005
- 2010 ൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശനം
- 1993 സ്ഫോടന പരമ്പര കേസിന്റെ വിചാരണ, വിധി
- മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിന്റെ വിചാരണയും ശിക്ഷയും,
- 2004,2009,2014 ലോക്സഭ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ, വിശകലനങ്ങൾ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് അടക്കം രാജ്യാന്തര ടെസ്റ്റ്, ഏകദിനം, ഐപിഎൽ ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള ക്രിക്കറ്റ് മത്സരങ്ങൾ
- അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രണ്ട് ഇന്ത്യാ സന്ദർശനങ്ങളിലും യുഎഇ മീഡിയ സംഘത്തിലെ ഔദ്യോഗിക പ്രതിനിധിയായിരുന്നു.
- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്ന 2017 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഡൽഹിയിൽനിന്നും അദ്ദേഹത്തിന്റെ വ്യവസായ മീറ്റുകൾ മുംബൈയിൽനിന്നും റിപ്പോർട്ട് ചെയ്തു.
- ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ
- ഷാരൂഖ് ഖാൻആമിർ ഖാൻ.
- ഹൈക്കോടതിയിലെ കേസുകൾ സ്വർണ കള്ളക്കടത്ത് കേസ്, അദാനി തിരുവനന്തപുരം വിമാനത്താവള കേസ്, ലൈഫ് മിഷൻ കേസ്, ഇരട്ട വോട്ട് കേസ് അടക്കം ഒട്ടേറെ വാർത്ത പ്രാധാന്യം നേടിയ കേസുകൾ
- ഫ്രാൻസ്
- ഓസ്ട്രിയ
- ജർമനി
- സ്വിറ്റ്സർലൻഡ്
- ബഹ്റൈൻ
- എംഎ: ഇംഗ്ലിഷ് ലാംഗ്വിജ് ആൻഡ് ലിറ്ററേച്ചർ (കേരള സർവകലാശാല)
- പിജി ഡിപ്ലോമ: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ