Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ വിഭാഗം
നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ 1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ലഭിച്ചു.ഇതിന്റെ ഉദ്ഘാടനം 1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ മെത്രാപ്പോലീത്ത നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. 1994 ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതി.
2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി. 10 ക്ലാസ് മുറികളും, രണ്ട് ലാബോറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും,16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉള്ള മൂന്നു നിരകൾ ആയിട്ടുള്ള ഹൈസ്കൂൾ വിഭാഗം ആണ് ഉള്ളത്.വിദ്യാർത്ഥികളുടെ സേവനസന്നദ്ധത വളർത്തുന്ന 3 യൂണിറ്റുകളായ എൻ.സി സി, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.
മലയാളം
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
അഞ്ജലി ദേവി എസ്സ് |
MA BEd |
|
| 2 |
ബിന്ദു കെ ഫിലിപ്പ് |
MA BEd |
|
| 3 |
സന്ധ്യ ജി നായർ |
BA BEd |
|
ഇംഗ്ലീഷ്
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
ഡോളി തോമസ്സ് |
BA BEd |
|
| 2 |
ലക്ഷ്മി പ്രകാശ് |
BA BEd |
|
ഹിന്ദി
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
അനില സാമുവൽ കെ |
MA BEd |
|
സോഷ്യൽ സയൻസ്
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
ജെബി തോമസ്സ് |
MA BEd |
|
| 2 |
എബി മാത്യു ജോക്കബ് |
BA BEd |
|
ഫിസിക്കൽ സയൻസ്
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
ഷീന മാത്യു |
MSc MEd |
|
| 2 |
സീന ജോയ് |
MSc BEd |
|
നാച്ചുറൽ സയൻസ്
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
ആഷ പി മാത്യു |
BSc MA BEd |
|
| 2 |
മേരി സാമുവൽ |
BSc BEd |
|
മാത്തമാറ്റിക്സ്
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
അനീഷ് ബഞ്ചമിൻ |
BSc BEd |
|
| 2 |
റിൻസി സന്തോഷ് |
BSc BEd |
|
ഫിസിക്കൽ എഡ്യൂക്കേഷൻ
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
അജിത്ത് എബ്രഹാം പി |
PEd |
|
ആർട്ട്എഡ്യൂക്കേഷൻ
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
അജിത്ത് കുമാർ റ്റി.സി |
ഗാനഭൂഷണം |
|
അനദ്ധ്യാപകർ
4 പേർ ഉണ്ട്
ക്ലാർക്ക്
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
ചിത്രം
|
| 1 |
എബിൻ സ്‌കറിയ തോമസ് |
MCom |
|
ഓഫീസ് സഹായകർ
| ക്രമ നമ്പർ |
പേര് |
ചിത്രം
|
| 1 |
ജോർജ് സ്‌കറിയ |
|
| 2 |
മത്തായി മാത്യു |
|
| 3 |
തോമസ് ജോർജ് |
|