എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scvbhs (സംവാദം | സംഭാവനകൾ) ('എന്റെ നാട് കായലിന്റെയും കടലിന്റെയും മർമരങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ നാട്

കായലിന്റെയും കടലിന്റെയും മർമരങ്ങളും, ചകിരിയിൽ നിന്ന് കയർ പിരിച്ചെടുക്കുന്ന റാട്ടുകളുടെ പിറുപിറുക്കലുകളും, ചിത്തിരതോണിയിൽ അക്കരെ പോവുന്ന മനസ്സുകളുടെ നിറതാളവും, ഇപ്പോഴും അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന എന്റെ പ്രിയനാട്