ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എെ.റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) (' '''ശ്രീമതി നീന കുമാരി റ്റീച്ചറിന്റെ നേതൃത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   ശ്രീമതി നീന കുമാരി റ്റീച്ചറിന്റെ നേതൃത്വത്തില്‍ എെ.റ്റി ക്ലബ്ബ് ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്നു.  ക്ലബ്ബ് അംഗങ്ങള്‍ക്ക് എെ.റ്റി  സംബന്ധമായ വിവിധ പരിശീലനങ്ങള്‍ നല്‍കുകയും  സബ്ജില്ലാ, ജില്ലാതല  മത്സരങ്ങളില്‍  പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.  കുട്ടികളില്‍ എല്ലാ വിഷയങ്ങളിലും അഭിരുചി  വര്‍ദ്ധിപ്പിക്കാനായി അതാത് വി‍ഷയത്തിലെ അധ്യാപകര്‍  എെ.റ്റി  അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ക്ലാസ്സുകളിലൂടെ കൈകാര്യം ചെയ്യുന്നു.  എെ.റ്റി  അറ്റ് സ്കൂളും ജില്ലാ പഞ്ചായത്തും ചേര്‍ന്ന്  സംഘടിപ്പിച്ച 'വിജയപ്പത്ത് ' പദ്ധതിയില്‍ നമ്മുടെ സ്കൂളിലെ അനുപമ എന്ന വിദ്യാര്‍ത്ഥിനി ജില്ലാതലം വരെ എത്തിയത് വളരെ അഭിമാനാര്‍ഹമായ നേട്ടം ആണ്.