ഉള്ളടക്കത്തിലേക്ക് പോവുക

ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ഔഷധത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('== ഔഷധത്തോട്ടം == സ്കൂളിൽ നല്ലപാഠം പ്രവർത്തനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഔഷധത്തോട്ടം

സ്കൂളിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ഔഷധത്തോട്ടം ഒരുക്കി അഹല്യ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ 25 ഇനം ഔഷധസസ്യങ്ങൾ വിതരണം നടത്തി. ശങ്കുപുഷ്പം, ഇടംപിരി, മുറികൂടിപ്പച്ച, വിഷമൂലി കുമിഴ്, മുഞ്ഞ, കയറിയതു, തുടങ്ങിയ സസ്യങ്ങൾ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നാട്ടു നനച്ചു. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക അനിലാകുമാരി, പി ടി എ പ്രസിഡന്റ് സുരേഷ്, എന്നിവർ നേതൃത്വം നൽകി.