എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/അതിജീവനം

06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

 
കൊറോണ വനാലെന്ത്, ഇത് ഭാരത മണ്ണ് ആണ്
അടിച്ചുതൂകും നമ്മൾ, പിടിച്ചു കെട്ടും നാം, നിപ്പ വന്നു പോയി അതിജീവിച്ചു നാം, പ്രളയം വന്നു പോയി ഉയർത്തെഴുന്നേറ്റു, നമുക്ക് യുദ്ധം ചെയ്യാം മുഖം മറക്കു നിങ്ങൾ, നമുക്ക് യുദ്ധം ചെയ്യാം അകലം പാലിക്കു, കൈകൾ കഴുകികൊണ്ട് നമുക്ക് പോരാടാം വീട്ടിലിരുന്നു കൊണ്ട് നമുക്ക് പോരാടാം കേരള -മാതൃക കാട്ടു ലോകം മാതൃകയാക്കും, കേരള മാതൃക കാട്ടു ലോകം മാതൃകയാക്കും


കൃഷ്‌ണ
7 A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം