എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ സൗഹൃദം എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ സൗഹൃദം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം

 
സൗഹൃദങ്ങൾ പ0ന പ്രവർത്തനങ്ങൾ
ഓർമ്മയിൽ സ്നേഹത്തോടെ കഴിഞ്ഞ നാളുകൾ
കൂട്ടുകൂടി ഒരുമിച്ചു വാഴ്ന്ന നാളുകൾ
 ഒരു നൂറു സ്വപ്നങ്ങൾ എന്നും കൂടെ
സൗഹൃദങ്ങൾ ,ഒരു വാടാ പൂവായ്
ഓരോ ദിനവും അതിൻ ഇതളായ്
ഓരോ നിമിഷങ്ങളും
ഓർമ്മയിൽ നിൽക്കുന്നു
സ്നേഹത്തോടെ
എന്നുമെന്നും വളർന്നിടാം ഒരുമയോടെ
എന്നുമെന്നും വാഴ്ന്നിടാം ...


ഫാത്തിമ നാജിയ
7 എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത