ഉള്ളടക്കത്തിലേക്ക് പോവുക

മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/സയൻ‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15224 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും

വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ്

സയൻസ് ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്..

കുട്ടികളുടെ ചോദ്യംചോദിക്കാനുള്ള ശേഷിയും

ശേഖരണമനോഭാവവുംപരീക്ഷഞങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം..

സ്കൂളിൽ ശാസ്ത്രാഭിരുചിയുള്ള

കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ്

സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും

ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ഇതെല്ലാം

സാധ്യമാകുന്നത് സയൻസ്ക്ലബ്ബിന്റെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്..