ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14052-14052 (സംവാദം | സംഭാവനകൾ) (വീഡിയോ ലിങ്ക്)

വിദ്യാരംഗം കലാസാഹിത്യ വേദി

വായന പക്ഷാചരണം
     ജൂൺ 19 മുതൽ
ശ്രീ.മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ സാന്നിധ്യം

കവി ശ്രീ വീരാൻ കുട്ടി, 
കഥാകാരി : ശ്രീമതി പ്രേമജ ഹരീന്ദ്രൻ  
ശ്രീ രമേശൻ ബ്ലാത്തൂർ 
ശ്രീ കെ.ടി.ബാബുരാജ് 

തുടർന്ന് ഒരാഴ്ചക്കാലം വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ .

ജൂലൈ 5 ബഷീർ അനുസ്മരണം

ബഷീർ കഥാപാത്രാവിഷ്ക്കാരം.:ചാവശ്ശേരി ജി എച്ച് എസ് എസ് മലയാളം ക്ളബ്ബും ഫിലിം ക്ളബ്ബും ചേർന്ന് തയ്യാറാക്കിയ [1] ചുവടെ.