ടി. എൽ. പി. എസ്. അരണാട്ടുകര/പ്രവർത്തനങ്ങൾ

13:46, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22614 (സംവാദം | സംഭാവനകൾ) (pravarthanagal)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത ഉറപ്പുവരുത്തുന്ന രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സ്കൂൾതല പ്രവർത്തനങ്ങൾ. കൃഷിയോട് താല്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ. പരിസര ശുചീകരണ പ്രവർത്തനങ്ങൾ. കുട്ടികളിൽ സഹായസഹകരണ മനോഭാവം വളർത്തുന്നതിനു സഹായകമാകുന്ന പ്രവർത്തനങ്ങൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം