ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയംജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാ്ട് ഉപജില്ലയിലെ കാണക്കാരിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ് കാണക്കാരി
| ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി | |
|---|---|
GVHSS KANAKKARY | |
| വിലാസം | |
കാണക്കാരി കാണക്കാരി പി.ഒ. , 686632 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0481 2532012 |
| ഇമെയിൽ | gvhskanakkay@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45032 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05023 |
| വി എച്ച് എസ് എസ് കോഡ് | 905009 |
| യുഡൈസ് കോഡ് | 32100900507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 76 |
| ആകെ വിദ്യാർത്ഥികൾ | 700 |
| അദ്ധ്യാപകർ | 46 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 158 |
| പെൺകുട്ടികൾ | 165 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 98 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആർ.പത്മകുമാർ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റ്റിജി പ്രദാകരൻ |
| വൈസ് പ്രിൻസിപ്പൽ | സപ്ന ജൂലിയറ്റ് |
| പ്രധാന അദ്ധ്യാപകൻ | സപ്ന ജൂലിയറ്റ് |
| പ്രധാന അദ്ധ്യാപിക | സപ്ന ജൂലിയറ്റ് |
| പി.ടി.എ. പ്രസിഡണ്ട് | കെ.പി.ജയപ്രകാശ് |
| എം.പി.ടി.എ. പ്രസിഡണ്ട് | കെ പി ജയപ്രകാശ് |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 45032 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ കാണക്കാരി പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാണക്കാരി. ഏറ്റുമാനൂർ എറണാകുളം റോഡിൽ ഏറ്റുമാനൂരിൽ നിന്നും 4KM ദൂരത്തിൽ പ്രൗഡഗം ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാണക്കാരി..കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട് ,ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ.
മാനേജ്മെന്റ്
കോട്ടയം ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ഗവൺമെന്റ് സ്ഥാപനമാണ് ഈ സ്കൂൾ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരി ആയ സ്കൂളിന്റെ പി ടി എ പ്രസിഡന്റ് ശ്രീ കെ പി ജയപ്രകാശ് ആണ്.
അധ്യാപകർ(2021-22)
| ക്രമ.നം | പേര് | വിഷയം | അധികചുമതല |
|---|---|---|---|
| 1 | ജെയിൻ | ഇംഗ്ളീഷ് | സ്റ്റാഫ് സെക്രട്ടറി |
| 2 | സോളി എം.റൈച്ചൽ | മലയാളം | എസ്ആർജി കൺവീനർ ,ലൈബ്രറി ഇൻചാർജ്,വിദ്യാരംഗംസബ് ജില്ലാ കൺവീനർ |
| 3 | ഫെബി റ്റിഎസ് | മലയാളം | ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ജെ ആർസി കൗൺസിലർ,വിദ്യാരംഗം കൺവീനർ |
| 4 | ഡോ.സന്ധ്യ | ഹിന്ദി | ലിറ്റിൽകൈറ്റ്സ് മിസ്റ്ററസ് |
| 5 | ജസ്സി എബ്രഹാം | കണക്ക് | ഒ ആർ സി കൺവീനർ |
| 6 | കൃഷ്ണകുമാരി കെപി | ബയോളജി | സീനിയർ അസിസ്റ്റൻഡ്,എസ്.ഐ.റ്റി.സി |
| 7 | ബി നു എം എം | സോഷ്യൽ സയൻസ് | |
| 8 | നിഷ രാഘവൻ | ഭൗതികശാസ്ത്രം | ജോയിന്റ് എസ്.ഐ.റ്റി.സി |
| 9 | രജിത A.V | യുപി വിഭാഗംഎസ്.ഐ.റ്റി.സിനൂൺമീൽടീച്ചർ, | എസ്.ഐ.റ്റി.സി (യു പി വിഭാഗം) നൂൺമീൽടീച്ചർ, |
| 10 | ബീന്ദു എം | യു പി വിഭാഗം | |
| 11 | രാജു വി.എം | യു പി വിഭാഗം | ഹലോ ഇംഗ്ലീഷ് കൺവീനർ,എക്കോക്ലബ് കൺവീനർ |
അനധ്യാപകർ(2021-22)
| ക്രമ.നമ്പർ | പേര് | തസ്തിക | |
|---|---|---|---|
| 1 | ശരത്ത് കെ | ക്ലർക്ക് | |
| 2 | ഷീജാമോൾ | ഓഫീസ് അസിസ്റ്റൻഡ് | |
| 3 | ശ്യം കെ ആർ | ഓഫീസ് അസിസ്റ്റൻഡ് | |
| 4 | രോഹിണി സി ജെ | എഫ് ടി എം |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| വർഷം | പേര് |
| 1971 - 76 | ചാണ്ടി |
| 1976- 77 | സരോജിനിയമ്മ |
| 1983 - 87 | കമലാദേവി |
| 1977 - 84 | ജോൺ കെ ജെ |
| 1990- 93 | സോമശേഖരൻ നായർ |
| 1993- 96 | വിലാസിനി |
| 1996-98 | ഗോപാലകൃഷ്ണൻനായർ |
| 1998 - 02 | ഏലിയാമ്മ കെ ജി |
| 2002- 04 | റോസിലി |
| 2005- 07 | ആനന്തം |
| 2007 - 09 | കെ ജെ ജോസ് |
| 2010-13 | സുരേഷ് മാത്യു |
| 2013-14 | മേരിയമ്മ |
| 2015-16 | ബാബു രാജ് |
| 2016-18 | കെ പി സുരേഷ് കുുമാർ |
| 2018-19 | ശ്രീലത യു സി |
| 2019-21 | പ്രദീപൻ കെ |
| 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റോങ്ക്ളിൻ( ജോൺ കേരള ക്രിക്കറ്റ് അസോസിയേഷൻ)
Dr.സരീഷ്(ന്യൂറോസർജൻ)
K.സന്തോഷ് കുമാർ (DYSP)
ജിയോജേക്കബ് (A.R Rahman Band team member)
ജോർജ് കുര്യൻ (ദേശിയ ന്യുനപക്ഷ കമ്മീഷൻ അംഗം)
Late.വിക്ടർ ജോർജ്(Journalist and photographer)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.699782, 76.547495 | width=700px | zoom=10 }}
|