മുല്ലയ്ക്കൽ സി എം എസ് എൽ പി എസ് /സ്‌കൂൾ മാനേജ്‌മന്റ്

12:43, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35219 CMSLPS (സംവാദം | സംഭാവനകൾ) (photo)

സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം.മധ്യകേരള മഹാ ഇടവകയുടെ അധ്യക്ഷൻ റൈറ്റ് .റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.സി എം.എസ്.സ്ക്കൂൾ കോർപ്പറേറ്റ് മാനേജരായി റവ. സുമോദ് സി. ചെറിയാൻ അച്ചൻ പ്രവർത്തിക്കുന്നു.

ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ
റവ സുമോദ് .സി. ചെറിയാൻ

ലോക്കൽ മാനേജ്മെന്റ്

 
റവ. സി.വൈ. തോമസ്

കേരളത്തിലെ അതിപുരാതന ദേവാലയമായ ആലപ്പുഴയിലെ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.ചർച്ച് വികാരി റവ. സി.വൈ. തോമസ് അച്ചനാണ് ലോക്കൽ മാനേജർ.