പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞനുജൻ

12:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564HM (സംവാദം | സംഭാവനകൾ) (14564HM എന്ന ഉപയോക്താവ് പാറമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞനുജൻ എന്ന താൾ പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞനുജൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞനുജൻ


കുഞ്ഞേ...........

നിന്നെ ആദ്യമായി കണ്ട നേരം,

നിന്റെ കുഞ്ഞു മുഖത്ത്

എന്റെ ചുണ്ടമർന്ന നേരം

എത്തീ ഞാൻ സന്തോഷത്തിന്റെ മൂർധന്യദശയിൽ

ഇനി വളരാം നമുക്ക്

ഇരുമെയ്യായ് ഒരു മനമായ്
 

മുഹമ്മദ് ഫസീം
5 പാറേമ്മൽ യുപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത