സെന്റ് ഡോമനിക് സാവിയോ യു.പി.എസ്. മല്ലികശേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മല്ലികശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ് ഡൊമിനിക് സാവിയോ യു പി സ്കൂൾ .

സെന്റ് ഡോമനിക് സാവിയോ യു.പി.എസ്. മല്ലികശേരി
വിലാസം
മല്ലികശേരി

മല്ലികശേരി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഇമെയിൽsdsupsmallikassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്32369 (സമേതം)
യുഡൈസ് കോഡ്32100400205
വിക്കിഡാറ്റQ87659610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സണ്ണി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന തോമസ്
അവസാനം തിരുത്തിയത്
21-01-202232369-hm


പ്രോജക്ടുകൾ




ചരിത്രം

ശ്രീ കെ.ജെ.എബ്രഹാം കള്ളിവയലിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മല്ലികശ്ശേരി പളളി മാനേജ്മെന്റിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത് .1955 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലായി അധ്യയനം നടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികളിലെ കായികശേഷി വളർത്തുന്നതിനും,മാനസികോല്ലാസത്തിനുമായി വിശാലാമായ ഗ്രൗണ്ട് ഈ സ്കൂളിനുണ്ട് .

സയൻസ് ലാബ്

കുട്ടികളിലെ ശാസ്ത്രബോധം വളർത്തുന്നതിനും കുട്ടിശാസ്ത്രജ്ഞന്മാരെ രൂപപ്പെടുത്തുന്നതിനും പര്യാപ്തമായ സയൻസ് ലാബ് സ്കൂളിൽ ഉണ്ട് .

ഐടി ലാബ്

കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തി,പഠനഭാരം ലഘൂകരിക്കുവാൻ ഉപയുക്തമായ കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കാർഷികാവബോധം വളർത്തുന്നതിനായി ഒരു വിഷരഹിത പച്ചക്കറിത്തോട്ടം സ്കൂൾ വളപ്പിലുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിലെ സർഗാത്മക ശേഷി വളർത്തുന്നതിന് പര്യാപ്തമായ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ സി.മിനി ജോസഫ് ,ടീന ടി. ജെയിംസ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സി.മേരി വി.എസ് ,സി.ലിസ്സി  ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ നിനു അലക്സ് ,ജെയ്‌സ് മരിയ എം. എസ്‌ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ റോസ്മി മാത്യു, ലീനു  കെ. ബാബു എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • ജൈവവൈവിധ്യോധ്യാനം
  • എൽ. എസ്സ്.എസ്സ്.,യു . എസ്സ് .എസ്സ്  

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി