ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്

35007-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35007
അവസാനം തിരുത്തിയത്
21-01-2022Mohnbhs

ലിറ്റിൽകൈറ്റ്സ്

മുഹമമദൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 28ന് നിർവ്വഹിച്ചു. .20.01.2022 ന് ഏകദിന ക്യാമ്പ് നട.ന്നു ‍‍‍‍‍‍ഞങ്ങളുടെ സ്കുളിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ എന്നിവയായിരിക്കും ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിജ്‍ഞാനം, മലയാളം ടൈപ്പിംഗ് എന്നിവ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ..സ്കുളിലെ മറ്റു കിട്ടികൾക്ക്കൂടി അനിമേഷൻ പരിശീലനം കൊടുക്കുവാൻ ഉദ്ദേശിക്കുന്നു. പോസ്ററർ മത്സരങ്ങൾ, പെയിൻറിംഗ് മത്സരങ്ങൾ നടത്തുന്നു.



ഡിജിറ്റൽ മാഗസിൻ 2019

 
Digital Pookkalam
 
Digital Pookkalam
 
Digital Pookkalam