ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohnbhs (സംവാദം | സംഭാവനകൾ) ('== ഫിലിം ക്ലബ്ബ് == കുട്ടികളിൽ ഏറെ താൽപര്യം ഉണർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിലിം ക്ലബ്ബ്

കുട്ടികളിൽ ഏറെ താൽപര്യം ഉണർത്തുന്ന ഒരു മാധ്യമമാണ് ചലച്ചിത്രങ്ങൾ. ചലച്ചിത്രഭാഗങ്ങൾ അധ്യയനത്തിന്റെ ഭാഗമായും വിനോദം എന്ന നിലയിലും കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഫിലിം ക്ലബ്ബ് സഹായിക്കുന്നു.