സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 100 ശതമാനം വിജയം  നേടിയ സ്കൂളുകൾക്കുളള പൊൻകതിർ  സമ്മാനം കഴിഞ്ഞ എട്ടു വർഷമായി നേടുന്നു
  • നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗികാരം.
  • ടാലന്റ് ടെസ്റ്റ് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ റവ.ഫാ.ജോപ്പികൂട്ടുങ്കൽ സമ്മാനിച്ചു
2018- 19 അദ്ധ്യയന വർഷത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്കൂളുകൾക്കുള്ള പ്രത്യേക പരാമർശവും A ഗ്രേഡും നല്ല പാഠം അദ്ധ്യാപക സംഗമ വേദിയിൽ മനോരമ യൂണിറ്റ് മാനേജർ സണ്ണി ജോസഫ് സമ്മാനിച്ചപ്പോൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം