ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/മറ്റ്ക്ലബ്ബുകൾ

20:42, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVRAJA SPORTS SCHOOL (സംവാദം | സംഭാവനകൾ) ('ഐറ്റി ക്ലബ്    ഐറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐറ്റി ക്ലബ്

   ഐറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐറ്റി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് ,മൾട്ടീമീഡിയ പ്രസന്റേഷൻ , മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്

രക്ഷിതാക്കൾക്ക് വേണ്ടി അവെയർനെസ്സ് പ്രോഗ്രാം നടത്താറുണ്ട് .