യു.എം.എ.എൽ.പി.എസ് പാലാങ്കര/രക്ഷകർതൃ സംഗമം
ദൃശ്യരൂപം
അവസാനമായി നമ്മുടെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നമ്മോടൊപ്പം നിൽക്കുകയും നമുക്ക് വേണ്ടി നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന മാനേജ്മെൻറ്, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, കമ്മിറ്റി അംഗങ്ങൾ,മറ്റു നല്ലവരായ നാട്ടുകാർ എല്ലാവരോടും ഞങ്ങൾക്കുള്ള അകമഴിഞ്ഞ നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും നിസീമമായ സേവനം പ്രതീക്ഷിക്കുന്നു