കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലാമേളകൾ,ശാസ്ത്ര മേള,പ്രവൃത്തി പരിചയ മേള കായിക മേള തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,സയൻസ് ക്ലബ്,സ്‌കൂൾ സുരക്ഷ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു.