ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36269 (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, മരങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, മരങ്ങൾ നട്ടു പരിപാലിക്കൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിവിധയിനം ചെടികൾ വെച്ചുപിടിപ്പിച്ച് സസ്യ പരിപാലനത്തിലേക്ക് കുട്ടികളെ നയിക്കുന്നു. സ്കൂൾ ഇക്കോ പാർക്കിലെ സസ്യങ്ങളെയും ജലജീവികളെയും പരിപാലിക്കുന്നു.