ജി എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി
വളരെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ആണ് സ്ക്കൂളിനുള്ളത് . കുട്ടികളിലെ കലാസാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന് ഉതകുന്നതരത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.