യു പി സ്കൂൾ, അറന്നൂറ്റിമംഗലം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

14:46, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ups Arannottimangalam (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പണ്ട് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പണ്ട് കാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ഒരു പ്രദർശനം നടത്തി കുട്ടികൾക്ക് വളരെ പ്രയോജന പ്പെട്ടു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് . ക്വിസ് സംഘടിപ്പിച്ചു. പഴയ കാല നാണയങ്ങളുടെ ശേഖരണം ആൽ നിർമ്മാണം തുടങ്ങിയ നടത്തി