ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/തിരികെ വിദ്യാലയത്തിലേക്ക് 21

14:38, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24323 (സംവാദം | സംഭാവനകൾ) (short description)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

26/10/21

S R G മീറ്റിങ്ങിൽ  01 / 11 / 21  നു വിദ്യാലയം തുറക്കുമ്പോൾ ചെയേണ്ട ഒരുക്കങ്ങങ്ങളെ  പറ്റി   ചർച്ച ചെയ്തു .വിദ്യാലയത്തിൽ  സൂക്ഷിക്കേണ്ട മാർഗ നിർദ്ദേശ രേഖകൾ എന്തൊക്കെ എന്നും എല്ലാ അദ്ധ്യാപകർക്കും പരിചയപ്പെടുത്തി .ക്ലാസ്സുകളുടെ ക്രമീകരണം ,കുട്ടികളെ ബാച്ചുകളാക്കി തിരിക്കൽ എന്നിവയെല്ലാം PTA  എ സ്‌ക്യൂറ്റീവുമായി  ചർച്ച ചെയ്തു  തീരുമാനിക്കാം എന്ന് അറിയിച്ചു  .രക്ഷിതാക്കളുടെ  സഹകരണത്തോടെ  വിദ്യാലയം വൃത്തിയാക്കലും അലങ്കരിക്കലും ചെയ്യാൻ സാധിച്ചു