പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ | |
---|---|
വിലാസം | |
കുണിയൻ കുണിയൻ , കുണിയൻ പി.ഒ. , 670521 | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04985 261572 |
ഇമെയിൽ | kkrnmlpskarivellur123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13936 (സമേതം) |
യുഡൈസ് കോഡ് | 32021200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 60 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ കെ |
പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി വി വി |
അവസാനം തിരുത്തിയത് | |
20-01-2022 | 13936 |
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയൻ സൗത്ത് എ എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമൻ പണിക്കർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാർ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണൻ നായരായിരുന്നു മാനേജർ. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ == ജെ.ആർ.സി,ബുൾ ബുൾ,കലാ-കായിക പരിശീലനം ,കരാട്ടെ പരിശീലനം,അബാക്കസ് പരിശീലനം,എൽ എസ് എസ് പരിശീലനം
== മാനേജ്‌മെന്റ് == എയ്ഡഡ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതരപ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:12.16378211471977, 75.19226523802891|width=800px|zoom=17.}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13936
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ