ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45014 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രധാന കെട്ടിടം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
പ്രധാന കെട്ടിടം
സ്കൂൾ ആഡിറ്റോറിയം ഉദ്‌ഘാടനം

കാലപ്പഴക്കം ചെന്ന കെട്ടിടമാണ് സ്‌കൂളിനുള്ളത് .12 ക്ലാസ് മുറികൾ ഉണ്ട് .ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്‌ എന്നിവ ഉണ്ട് .വളരെ അധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു .വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .സ്കൂളിന് പ്രത്യേകം ഓഡിറ്റോറിയം ഉണ്ട് .